തോട്ടക്കാട്: രാജമറ്റം കയ്യാലപറമ്പില്‍ റോസമ്മ ചെറിയാന് (തങ്കമ്മ- 75) നിര്യാതയായി. ഭർത്താവ് : പരേതനായ കെ.കെ. ചെറിയാൻ. സംസ്കാരം ജൂൺ 15 ശനിയാഴ്ച ഉച്ചകഴിഞ്ഞു 2.30നു തോട്ടയ്ക്കാട് രാജമറ്റം തിരുഹൃദയ പള്ളിയില്‍. പരേത നെടുംകുന്നം കാട്ടൂര്‍ കുടുംബാംഗം. മക്കള്‍: അഡ്വ. ടിസി റോസ് കെ. ചെറിയാന് (കേരള ഹൈക്കോടതി), ടോബിന് കെ. ചെറിയാന് (യുകെ), മരുമക്കള്‍: ഷാജ് വട്ടോലി (ചാലക്കുടി), ടോമിന മൂലയില്‍ (കുറുമ്പനാടം).
Advertisements