തോട്ടയ്ക്കാട് : പുതിയിടത്ത് ചെല്ലമ്മ ഭാസ്കരൻ (87) നിര്യാതനായി. ഭർത്താവ് : പരേതനായ ഭാസ്കരനാശാരി. സംസ്കാരം നാളെ ആഗസ്റ്റ് 11 ഞായറാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. പരേത മാങ്ങാനം ചുരത്തിൽ കുടുംബാംഗം. മക്കൾ : രാധാകൃഷ്ണൻ (ചാസ് ) , പുരുഷോത്തമൻ , ശ്രീനിവാസൻ , വിക്രമൻ, സതി, മനോജ് , ജയതിലകൻ , ബിജു. മരുമക്കൾ : വിജയകുമാരി , സരള , മിനി , കൃഷ്ണകുമാരി (ലേബർ ഓഫീസ് ചങ്ങനാശേരി) , വിജയൻ ( നെത്തല്ലൂർ , ശാന്തി ) , ലേഖ , രമ്യ , സ്മിത.
Advertisements