തോട്ടയ്ക്കാട് നെടുമറ്റം കമലാക്ഷി

തോട്ടയ്ക്കാട് നെടുമറ്റം കമലാക്ഷി (94) നിര്യാതയായി സംസ്കാരം നാളെ സെപ്റ്റംബർ എട്ട് ഞായറാഴ്ച പകൽ 11 മണിക്ക് വീട്ടുവളപ്പിൽ. പരേത തോട്ടയ്ക്കാട് കരോട്ട് കുടുംബാംഗമാണ്. ഭർത്താവ് :  പരേതനായ തങ്കപ്പൻ. മക്കൾ : ചന്ദ്രവല്ലി, രത്നമ്മ, ശോഭന, സുനു മരുമക്കൾ : നാരായണ മദ്രാസ്, പദ്മാഷൻ എക്സിമിലിട്രി, ബാബു മുംബൈ 

Advertisements

Hot Topics

Related Articles