തോട്ടം തൊഴിലാളികളുടെ ശമ്പള വർദ്ധനവ് അടിയന്തിരമായി നടപ്പിലാക്കണമെന്ന് ഉമ്മൻ ചാണ്ടി

വണ്ടിപ്പെരിയാർ : തോട്ടം തൊഴിലാളികളുടെ ശബള വർദ്ധനവും തൊഴിലാളികളുടെ പാർപ്പിടപദ്ധതിയും നടപ്പിലാക്കണമെന്ന് മുൻ. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. ഹൈറേഞ്ച് പ്ലാന്റേഷൻ എംപ്ലോയിസ് യൂണിയൻ (ഐ. എൻ. റ്റി. യൂ. സി )സമര പ്രഖ്യാപന കൺവൻഷൻ ഓൺലൈനിൽ ഉത്ഘാടനം ചെയ്യുകയായിരുന്നു ഉമ്മൻ ചാണ്ടി. പ്രസിഡന്റ് അഡ്വ. സിറിയക് തോമസ് അധ്യക്ഷത വഹിച്ചു. ഡി. ഡി. സി.പ്രസിഡന്റ് സി. പി. മാത്യു, ഐ. എൻ. റ്റി. യു. സി ജില്ലാ പ്രസിഡന്റ് കെ. വി. ജോർജ് ജ്, ഷാഹുൽ ഹമീദ്, പി. കെ. രാജൻ, ടി. ആർ. ഗോപാലകൃഷ്ണൻ, പി. റ്റി. വർഗീസ്,എസ്. ഗണേശൻ, ജോൺ ഉലഹന്നാൻ,അരുൺപൊടിപാറ,വി. ജി. ദിലീപ്, പി.എം. ജോയി,പി. എം വർക്കി,ജി. മഹേന്ദ്രൻ,പാപ്പച്ചൻ വർ ക്കി, കെ. ശിവകുമാർ എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.