തൃശൂർ : തൃശൂർ വിമല കോളേജ് റിട്ട ബോട്ടണി വിഭാഗം മേധാവി പ്രൊഫ വത്സ പോൾസൺ (75) നിര്യാതയായി. വൈക്കം അക്കരപാടത്ത് ചിറയിൽ കുടുംബാംഗമാണ്. സംസ്കാരം വെള്ളി 02 .00 മണിക്ക് ഭവനത്തിൽ പ്രാർത്ഥനക്കുശേഷം വെസ്റ്റ് ഫോർട്ട്, തൃശൂർ സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് കത്തീഡ്രലിൽ. ഭർത്താവ്: കുന്നംകുളം ചീരൻവീട്ടിൽ പോൾസൺ തോമസ് (റിട്ട കൊമേഴ്സ് പ്രൊഫസർ, കൊടുങ്ങല്ലൂർ എംഇഎസ് അസ്മാബി കോളേജ്) മകൾ: മിനു ചീരൻ, മരുമകൻ: ശ്രീഹരി (സോഫ്റ്റ്വെയർ എൻജിനീയർ, എറണാകുളം പേരക്കുട്ടികൾ:മിയ, ബെല്ല സഹോദരങ്ങൾ:പരേതയായ ഡോ.സാനി എബ്രഹാം (യുഎസ്എ), പരേതനായ പി വറുഗീസ് ചിറയിൽ, മേരി വറുഗീസ് (യുഎസ്എ), വിങ് കമാൻഡർ കുഞ്ഞച്ചൻ ചിറയിൽ, ഡോ അമ്പി ചിറയിൽ, റോയ് ചിറയിൽ (യുഎസ്എ), ഗീത മാത്യു, രാജൻ ചിറയിൽ (യുഎസ്എ), പരേതനായ ബാബു ചിറയിൽ
Advertisements