തുരുത്തി : യൂദാപുരം, പാലാ ത്ര ലിസ്സമ്മ വർഗ്ഗീസ് ( 84 ) നിര്യാതയായി. സംസ്കാരം ഒക്ടോബർ 14 ശനിയാഴ്ച 10: 30 ന് യൂദാപുരം സെൻ്റ്. ജൂഡ് ദേവാലയത്തിൽ. പരേത രാമങ്കേരി, ചിറയിൽ കുടുംബാംഗമാണ്. ഭർത്താവ് – പി.ജെ.വർഗ്ഗീസ്സ് ( കുട്ടപ്പൻ ) . മക്കൾ: ലാലിക്കുട്ടി (റിട്ടേ. ടീച്ചർ ) സിസ്റ്റർ.അമല എഫ് സി സി ( അസ്സീസ്സി സെൻറർ-ചുങ്കപ്പാറ ) സോമോൾ, ജോമോൻ (കുവൈറ്റ് ). മരുമക്കൾ : റ്റി റ്റി തോമസ്സ് തൈച്ചേരിൽ (കുറിച്ചി ) സിബിച്ചൻ കളരിക്കൽ (മുണ്ടുപാലം ) റ്റൈനി ചിറ്റേട്ടുകളം., ( ഇത്തിത്താനം ) ഫാ.ജോബിൻ തൈപ്പറമ്പിൽ, സി. ജോ മരിയ എഫ് സി സി സ്പെയിൻ ഭർത്തൃ സഹോദരീ മക്കളും, ഫാ ജോർജ്ജ് തൈച്ചേരിൽ (ചാസ്സ്, ചങ്ങനാശ്ശേരി അതിരൂപത.) പൗത്രനുമാണ്. മൃതദേഹം പൊതുദർശനത്തിന് വെള്ളിയാഴ്ച 5 മണിക്ക് സ്വഭവനത്തിൽ എത്തിക്കുന്നതാണ്.