ടിപ്പര്‍ ലോറികള്‍ക്കും ടിപ്പിംഗ് വാഹനങ്ങള്‍ക്കും 6 മുതല്‍ നിയന്ത്രണം

ഇടുക്കി: ജില്ലയിലെ സ്‌കൂളുകളിലെയും കോളേജുകളിലെയും സമയക്രമം പരിഗണിച്ച് ജില്ലയില്‍ ടിപ്പര്‍ ലോറികളുടെയും ടിപ്പിംഗ് മെക്കാനിസം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടേയും ഗതാഗതം രാവിലെ 8.30 മുതല്‍ 10.30 വരെയും, വൈകിട്ട് 4.00 മുതല്‍ 5.00 മണി വരെയും ജൂണ്‍ 6 മുതല്‍ നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് ഉത്തരവിട്ടു.

Advertisements




Hot Topics

Related Articles