കോട്ടയം: ജില്ലയിലെ വിനോദ സഞ്ചാര വകുപ്പിൽ ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് (കാറ്റഗറി നമ്പർ-537/2015) തസ്തികയുടെ 2018 ഏപ്രിൽ 25ന് നിലവിൽ വന്ന 339/2018/ഡി.ഒ.കെ. നമ്പർ പി.എസ്.സി. റാങ്ക് പട്ടിക മൂന്നു വർഷ കാലാവധിയും ദീർഘിപ്പിച്ച കാലാവധിയും പൂർത്തിയാക്കി 2021 ഓഗസ്റ്റ് അഞ്ചിന് റദ്ദായതായി പബ്ലിക് സർവീസ് കമ്മീഷൻ ജില്ലാ ഓഫീസർ അറിയിച്ചു.
Advertisements