തിരുവല്ല ട്രാക്കോ കേബിൾ ഫാക്ടറി റഫറണ്ടം: സി.ഐ.ടി.യുവിന് ഭൂരിപക്ഷം

തിരുവല്ല: ട്രാക്കോ കേബിൾ ഫാക്ടറി റഫറണ്ടത്തിൽ സി.ഐ.ടി.യുവിന് ഭൂരിപക്ഷം. 44.66 ശതമാനം വോട്ടു നേടിയ സി.ഐ.ടി.യു 67 വോട്ട് സ്വന്തമാക്കി. 24.66 ശതനമാനം വോട്ടുമായി ഐ.എൻ.ടി.യു.സി 37 വോട്ട് നേടി രണ്ടാമതും, ട്രാക്കോ കേബിൾ സ്റ്റാഫ് അസോസിയേഷൻ 21 വോട്ടും 14 ശതമാനവുമായി നാലാമതും എത്തി. ട്രാക്കോ കേബിൾ ഓർഗനൈസേഷൻ (എസ്.ടി.യു) 25 വോട്ടും നേടി മൂന്നാം സ്ഥാനത്ത് എത്തി.

Hot Topics

Related Articles