കുറിച്ചി ശങ്കരപുരം റെയില്‍വേ മേല്‍പ്പാലം വഴിയുള്ള ഗതാഗതം തടസ്സപ്പെടും

കുറിച്ചി: ശങ്കരപുരം റെയില്‍വേ മേല്‍പ്പാലം ടാറിംഗ് ജോലികള്‍ നടക്കുന്നതിനാല്‍ കുറിച്ചി പഞ്ചായത്ത് ഓഫീസിന് സമീപമുള്ള ശങ്കരപുരം റെയില്‍വേ മേല്‍പ്പാലം വഴിയുള്ള ഗതാഗതം ഇന്ന് മുതല്‍ രണ്ട് ദിവസത്തേക്ക് തടസ്സം ഉണ്ടാകും എന്ന് പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലന്‍ അറിയിച്ചു.

Advertisements

Hot Topics

Related Articles