റിട്ട ട്രാഫിക് എസ് ഐ ആർപ്പൂക്കര പനമ്പാലം ടി എ ജോസഫിൻ്റെ (64) സംസ്കാരം നാളെ നടക്കും. ഭൗതിക ശരീരം നാളെ ജനുവരി 23 വ്യാഴാഴ്ച രാവിലെ 9.30. മണിക്ക് പനമ്പാലത്തുള്ള വീട്ടിൽ കൊണ്ടുവരുന്നതും ഉച്ചകഴിഞ്ഞു മൂന്നിന് കോട്ടയം ലൂർദ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.
Advertisements