റി​ട്ട ട്രാ​വൻ​കൂർ സി​മന്റ്‌സ് ജീവനക്കാരൻ നാട്ടകം കാക്കൂർ വ​ടക്ക​ത്ത് വി.എ.സ​ദാ​ന​ന്ദൻ

നാട്ടകം കാക്കൂർ വ​ടക്ക​ത്ത് വി.എ.സ​ദാ​ന​ന്ദൻ (റി​ട്ട ട്രാ​വൻ​കൂർ സി​മന്റ്‌സ്- 78 )നി​ര്യ​ത​നാ​യി. ഭാ​ര്യ പ​രേ​തയാ​യ സു​ജാ​ത, മുത്തൂർ കൂ​ത്ത​പ്പള്ളിൽ കു​ടും​ബാം​ഗം. മക്കൾ : സ്​മി​ത (പോ​പ്പു​ലർ വെ​ഹി​ക്കിൾ​സ്,കോട്ട​യം),പ്രീ​ത.മ​രു​മക്കൾ : മ​നോ​ജ് പി.ജി. (കേ​ര​ള​കൗ​മു​ദി,കോട്ട​യം),വി​ജേഷ് (ദമാം).സം​സ്​കാ​രം ഇ​ന്ന് മെയ് ഒന്നിന് വൈകിട്ട് നാലിന് വീ​ട്ടു​വ​ള​പ്പിൽ.

Advertisements

Hot Topics

Related Articles