ദില്ലി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസില്‍ കെ ബാബുവിന് തിരിച്ചടി. കെ ബാബു നല്കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. ബാബുവിന്റെ വിജയം ചോദ്യം ചെയ്ത് എം സ്വരാജ് നല്കിയ ഹർജി നിലനില്‍ക്കുമെന്ന് കോടതി നിരീക്ഷിച്ചു. ഹൈക്കോടതി നിടപടികള്‍ തുടരാമെന്നും സുപ്രീംകോടതി അറിയിച്ചു.
Advertisements