തൃശൂര്‍ :കൊട്ടേക്കാട് മദ്യലഹരിയില്‍ മത്സരിച്ച് കാറോടിച്ച് അപകടം. മത്സരയോട്ടത്തിനിടെ കാര്‍ ഇടിച്ച് ടാക്‌സി യാത്രക്കാരന്‍ മരിച്ചു. പാടുക്കാട് സ്വദേശി രവിശങ്കര്‍(67) ആണ് മരിച്ചത്. അപകടത്തില്‍ ടാക്‌സിയുടെ ഡ്രൈവറടക്കം നാല് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.രാത്രി ഒമ്പതുമണിയോടെയാണ് അപകടമുണ്ടായത്.കാറില്‍ ഉള്ളവര്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു. മദ്യ ലഹരിയില്‍ മത്സരയോട്ടതിനിടെയാണ് അപകടമുണ്ടാകുന്നത്.പരിക്കെറ്റവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Advertisements