തിരുവനന്തപുരം: കോർപറേഷന്റെ ഭരണവിരുദ്ധ നയങ്ങൾക്കും കെടുകാര്യസ്ഥക്കെതിരെയും തിരുവനന്തപുരം മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ അധ്യക്ഷ ഗായത്രി വി നായറിന്റെ നേതൃത്വത്തിൽ നഗരസഭ കാര്യാലയത്തിലേക്ക് മാർച്ച് നടത്തി. സംസ്ഥാന ഉപാധ്യക്ഷ ലക്ഷ്മി ആർ, സംസ്ഥാന നേതാക്കളായ രശ്മി, മഞ്ജു വിശ്വനാഥ്, അനിത ഷമി ഷംനാദ് , ഗ്ലാഡിസ് അലക്സ് , ദീപാ അനിൽ എന്നിവർ സംസാരിച്ചു.
Advertisements