തിരുവനന്തപുരം സി.പി.എം ജില്ലാ ഓഫീസിന് നേരേ കല്ലേറ്:ജില്ലാ സെക്രട്ടറിയുടെ കാറിന്റെ ചില്ല് തകർത്തു,ആക്രമണത്തിന് പിന്നിൽ ആർ.എസ് എസ് എന്ന് ആനാവൂർ നാഗപ്പൻ

തിരുവനന്തപുരം :സി.പി.എം തിരുവനന്തപുരം ജില്ലാ ഓഫീസിന് നേരേ കല്ലേറ്. പുലർച്ചെ 2 നാണ് ആക്രമണം നടന്നത്.ജില്ലാ സെക്രട്ടറിയുടെ കാറിന് നേരെ കല്ലെറിഞ്ഞു.കല്ലേറിൽ കാറിന് കേടുപാടുകളുണ്ടായി .സിപിഎം തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസിന് നേരേയാണ് അക്രമണമുണ്ടായത്.മൂന്ന് ബൈക്കുകളിൽ എത്തിയവർ കല്ലെറിയുകയായിരുന്നു.ജില്ലാ സെക്രട്ടറിയുടെ കാറിന് കേടുപാടുകൾ പറ്റി. ഇന്നലെ അർദ്ധരാത്രിക്കു ശേഷമായിരുന്നു അക്രമണം.തിരുവനന്തപുരം സി.പി.എം ഓഫീസ് ആക്രമണത്തിന് പിന്നിൽ ആർ.എസ്.എസെന്ന് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു

Advertisements

Hot Topics

Related Articles