തിരുനന്തപുരം കവടിയാർ
കുറവൻകോണം നേതാജി ബോസ് റോഡ് എൻബി ആർ എ 10 ഹലൈനിൽ കെ ജെ പോളിൻ (85) നിര്യാതയായി. പരേതനായ ഹാരിസൺ മിറാൻഡയാണ് ഭർത്താവ്. പരേത ആലപ്പുഴ പൊള്ളെത്തൈ കുന്നേൽ കുടുംബാംഗം. മക്കൾ: ബിനു മിറാൻഡ (അസി. പ്രഫസർ ഐഎച്ച് ആർഡി കോളേജ് കാഞ്ഞിരപ്പള്ളി ) , ഐറിൻ ജോജി ( സീനിയർ സൂപ്രണ്ട്, കെ എസ് ഇ ബി , തിരുവനന്തപുരം ) , ലിജു പോൾ ( എ ആർ ക്യാമ്പ്, തിരുവനന്തപുരം) . മരുമക്കൾ: ലെനി ജോസഫ് (ന്യൂസ് എഡിറ്റർ, ദേശാഭിമാനി, ആലപ്പുഴ), പരേതനായ ടി ജെ ജോജി (മുൻ ഡെപ്യൂട്ടി തഹസിൽദാർ , നെടുങ്കണ്ടം ), ബി ആർ സരിത.
Advertisements