തിരുവനന്തപുരം: വെള്ളയമ്പലം ഇലങ്കം ഗാർഡൻസ് ബി 6 ൽ കാരന്താനം ഒ. റ്റി. മറിയാമ്മ ( 81 ) റിട്ട : എ.എ, മുനിസിപ്പൽ ഡയറക്ടറേറ്റ്, നിര്യാതയായി. സംസ്കാര ശുശ്രുഷകൾ നാളെ ആഗസ്റ്റ് 31 ശനിയാഴ്ച വൈകിട്ട് 3 മണിക്ക് സ്വവസതിയിൽ ആരംഭിച്ച് നാലാഞ്ചിറ ലൂർദ് പള്ളി സെമിത്തേരിയിൽ. കുറുമ്പനാടം ഓവേലിൽ കുടുംബാംഗം ആണ്. ഭർത്താവ്: കെ . ഈ വർഗീസ്(റിട്ട : ജോയിന്റ് റജിസ്ട്രാർ എം .ജി. യൂണിവേഴ്സിറ്റി ). മക്കൾ: ജോമി വർഗീസ്(ഡെപ്യൂട്ടി രജിസ്ട്രാർ, കേരള യൂണിവേഴ്സിറ്റി ), ടോണി വർഗീസ് (റിട്ട ഒമാൻ എയർ ഉദ്യോഗസ്ഥൻ ), ടൈനി വര്ഗീസ് (എച്ഛ് എസ് എസ് ടി, കുറ്റിച്ചിറ കോഴിക്കോട് ). മരുമക്കൾ : ഡാർലി ജോസഫ് (ഗവ :അഡീ. സെക്രട്ടറി ), ജ്യോതി എലിസബത്ത് ജോർജ് (ലീഗൽ മെട്രോളജി ഇൻസ്പെക്ടർ ), സാനു ജോർജ് തോമസ് (ചീഫ് സബ് എഡിറ്റർ, മലയാള മനോരമ കോഴിക്കോട് ).