പെണ്‍കുട്ടിയ പരിചയപ്പെട്ടത് ഇന്‍സ്റ്റാഗ്രാം വഴി!പലയിടത്തും കൊണ്ടുപോയി പീഡിപ്പിച്ചു:നെടുമങ്ങാട്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മലപ്പുറം സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം : നെടുമങ്ങാട്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മലപ്പുറം സ്വദേശി പിടിയില്‍.മലപ്പുറം പൊന്നാനി സ്വദേശി മുഹമ്മദ് ജന്‍സീറിനെയാണ് നെടുമങ്ങാട് പൊലീസ് പിടികൂടിയത്. ഇന്‍സ്റ്റാഗ്രാം വഴി പെണ്‍കുട്ടിയ പരിചയപ്പെട്ട മുഹമ്മദ് ജന്‍സീര്‍ ചെന്നൈയിലും, പൊന്നാനിയിലും എത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു. നെടുമങ്ങാട്കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Advertisements

Hot Topics

Related Articles