തിരുവനന്തപുരം:നെടുമങ്ങാട് കല്ലിങ്കലിനു സമീപം ആളൊഴിഞ്ഞ വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കമുള്ളതായി കരുതുന്നു. ആര്യനാട് പറണ്ടോട് വലിയകലുങ്ക് സ്വദേശി ഷിബു (41) വിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്.നെടുമങ്ങാട് പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് അയച്ചു.
Advertisements