മാധ്യമ പ്രവർത്തകനും തിരുവനന്തപുരം പ്രസ് ക്ലബ് ജേർണലിസം കോഴ്സ്  ഡയറക്ടറുമായ സിബി കാട്ടാമ്പള്ളി

തിരുവനന്തപുരം : മാധ്യമ പ്രവർത്തകനും തിരുവനന്തപുരം പ്രസ് ക്ലബ് ജേർണലിസം കോഴ്സ്  ഡയറക്ടറുമായ സിബി കാട്ടാമ്പള്ളി (ജോർജ് തോമസ്, 63) നിര്യാതനായി. രാവിലെ 11.30 ഓടെ കോസ്മോപൊളിറ്റൻ ആശുപത്രിയിലായിരുന്നു അന്ത്യം.

Advertisements

Hot Topics

Related Articles