തിരുവനന്തപുരം :തിരുവനന്തപുരം സിറ്റിയിൽ 200 കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിലായി. വെഞ്ഞാറമൂട് തണ്ട്രാൻപൊയ്കയിൽ വാടകക്ക് താമസിക്കുന്ന പൂവച്ചൽ, കൊണ്ണിയൂർ ശങ്കരഭവനിൽ കിഷോറിനെയാണ് ( 39) തിരുവനന്തപുരം റൂറൽ ഡാൻസാഫ് ( ഡിസ്ട്രിക്ട് ആന്റി നർകോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് ) ടീം പിടികൂടിയത്.
Advertisements