തിരുവനന്തപുരം:തിരുവനന്തപുരം പൊന്മുടിയിൽ മണ്ണിടിച്ചിൽ.റോഡിൻ്റെ വശങ്ങളും ഇടിഞ്ഞു വീണു.പുതുക്കാട് എസ്റ്റേറിലെ തൊഴിലാളികൾ താമസിക്കുന്നയിടത്താണ് മണ്ണിടിഞ്ഞത്. നൂറിലേറെ പേർ താമസിക്കുന്ന ലയങ്ങളിലേക്കുള്ള റോഡിൻ്റെ വശങ്ങളും ഇടിഞ്ഞു.ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
Advertisements