തിരുവനന്തപുരം നഗരത്തിൽ ഇന്നും നാളെയും കുടിവെള്ളം മുടങ്ങും

തിരുവനന്തപുരം:കരമന ഭാഗത്ത് പൈപ്പ് ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വെള്ളയമ്ബലം -ശാസ്തമംഗലം റോഡ് (ഇരുവശങ്ങളിലെയും)​,​ഒബ്സര്‍വേറ്ററി ഹില്‍സ്,​പാളയം,​വഞ്ചിയൂര്‍,​ജനറല്‍ ആശുപത്രി,​ആനയറ,​കരിക്കകം,​വേളി,​ വെട്ടുകാട്,​പേട്ട,​ ചാക്ക,​ നന്ദാവനം, വഴുതക്കാട്,​ തൈക്കാട്,​ വലിയശാല,​ ജഗതി,​ എം.ജി റോഡ്,​ പി.എം.ജി,​ പട്ടം,​ ഗൗരീശപട്ടം,​ മുളവന,​ ഊറ്റുകുഴി,​ സ്റ്റാച്യൂ,​ മാഞ്ഞാലിക്കുളം റോഡ്,​ ആയുര്‍വേദ കോളേജ് ,​ കവടിയാര്‍,​ അമ്ബലമുക്ക്,​ ഊളന്‍പാറ,​ പൈപ്പിന്‍മൂട്,​ പി.റ്റിപി നഗര്‍,​ മരുതുംകുഴി,​ കാഞ്ഞിരംപാറ,​ പാങ്ങോട്,​ വട്ടിയൂര്‍ക്കാവ്,​ നെട്ടയം,​ മുക്കോല,​ വഴയില,​ വേറ്റിക്കോണം.

Advertisements

മൂന്നാമൂട്,​ മണലയം,​ മണികണ്ഠേശ്വരം,​ കാച്ചാണി,​ വാഴോട്ടുകോണം,​ മണ്ണറക്കോണം,​ മേലത്തുമല,​ സി.പി.റ്റി,​ തൊഴുവന്‍കോട്,​ അറപ്പുര,​ കൊടുങ്ങാനൂര്‍,​ ഇലിപ്പോട്,​ തൃക്കണ്ണാപുരം,​ കുന്നപ്പുഴ,​ പൂജപ്പുര,​ കരമന,​ മുടവന്‍മുകള്‍,​ നെടുങ്കാട്,​ കാലടി,​ നീറമണ്‍കര,​ കരുമം,​ വെള്ളായണി,​ മരുതൂര്‍ക്കടവ്,​ മേലാംകോട്,​ മേലാറന്നൂര്‍,​ കൈമനം,​ കിള്ളിപ്പാലം,​ പാപ്പനംകോട്,​ നേമം എസ്‌റ്റേറ്റ്,​ സത്യന്‍ നഗര്‍,​ അട്ടക്കുളങ്ങര,​ മണക്കാട്,​ കുര്യാത്തി,​ ആറ്റുകാല്‍,​ ചിറമുക്ക്,​ വലിയതുറ,​ ശംഖുംമുഖം,​ പൂന്തുറ,​ ബീമാപള്ളി പ്രദേശങ്ങളിലും തിരുവല്ലം,​ പുഞ്ചക്കരി,​ പൂങ്കുളം വാര്‍ഡുകളുള്‍പ്പെടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാളെ ഉച്ചയ്‌ക്ക് ഒന്നുമുതല്‍ ശനിയാഴ്ച രാവിലെ 9 വരെ ജലവിതരണം തടസപ്പെടും.

Hot Topics

Related Articles