ഉദയനാപുരം നാനാടം പുത്തൻപുരയിൽ വീട്ടിൽ തങ്കമ്മ

ഉദയനാപുരം: നാനാടം പുത്തൻപുരയിൽ വീട്ടിൽ തങ്കമ്മ (88) നിര്യാതയായി. ഭർത്താവ് : പരേതനായ ശ്രീധരൻ വൈദ്യർ. സംസ്കാരം ഇന്ന് ജൂലൈ 27 ശനിയാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. മക്കൾ : ശ്രീനിവാസൻ , വത്സല , സുവർണ , കുസുമ , ശിവപ്രസാദ്. മരുമക്കൾ : സഹിത , രാജു , ദിനമണി , സാബു , ഷീന.

Advertisements

Hot Topics

Related Articles