കോട്ടയം: ലീവ് സറണ്ടർ ആനുകൂല്യം മരവിപ്പിച്ചതിനെതിരെ കേരള എൻ.ജി.ഒ. അസോസിയേഷൻ കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ടറേറ്റിൽ പ്രതിഷേധ സംഗമം നടത്തി. എൻ.ജി.ഒ . അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സതീഷ് ജോർജ്ജ് ന്റെ അദ്ധ്യക്ഷതയിൽ കൂടിയ പ്രതിഷേധ സമ്മേളനം എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് തോമസ് ഹെർബിറ്റ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി രഞ്ജു .കെ.മാത്യു, ജില്ലാ സെക്രട്ടറി വി.പി. ബോബിൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ അഷ്റഫ് ഇരിവേരി, അഷ്റഫ് പറപ്പള്ളി, സോജോ തോമസ്, സി. വിജയകുമാർ , ജില്ലാ ട്രഷറർ സഞ്ജയ് . എസ്.നായർ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ ജി.ആർ. സന്തോഷ് കുമാർ, ഹാരിസ് മോൻ പി.എച്ച്., പി.സി. മാത്യു, കണ്ണൻ ആൻഡ്രൂസ്, കെ.സി.ആർ. തമ്പി, ജില്ലാ ഭാരവാഹികളായ ജെ.ജോബിൻസൺ, അനൂപ് പ്രാപ്പുഴ , എ.ജി.പോൾ, ബിജു ആർ., റോബി .ജെ, അജേഷ് പി.വി., സ്മിത ദേവകി എന്നിവർ സംസാരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പി.എൻ. ചന്ദ്രബാബു, സജിമോൻ .സി . എബ്രാഹം, പ്രദീഷ് കുമാർ കെ.സി.,ബിജുമോൻ പി.ബി., ജോണിക്കുട്ടി എം.സി. , ബിജു എന്നിവർ പ്രകടനത്തിന് നേതൃത്വം കൊടുത്തു.