അണ്ടർ 16 കോട്ടയം ജില്ലാ ക്രിക്കറ്റ് ടീം സിലക്ഷൻ ട്രയൽസ് മാർച്ച് 29 ശനിയാഴ്ച

കോട്ടയം: അണ്ടർ 16 ജില്ലാ ക്രിക്കറ്റ് ടീം സിലക്ഷൻ ട്രയൽസ് മാർച്ച് 29 ശനിയാഴ്ച നടക്കും. രാവിലെ പത്തിന് മാന്നാനം സെന്റ് എഫ്രേംസ് സ്‌കൂൾ ഗ്രൗണ്ടിലാണ് പരിപാടി നടക്കുക. രജിസ്‌ട്രേഷൻ ഫീസ് 100 രൂപ. ഫോൺ: 9605003219.

Advertisements

Hot Topics

Related Articles