കൊച്ചി : മസാല ബോണ്ട് കേസില്‍ ഇഡി അപ്പീല്‍ ഹൈക്കോടതി തീർപ്പാക്കി. തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാർഥിയായതിനാല്‍ ഇഡി മുമ്ബാകെ ഹാജരാകുന്നതില്‍ നിന്ന് സിംഗിള്‍ ബെഞ്ച് തോമസ് ഐസക്കിനെ ഒഴിവാക്കിയിരുന്നു. ഇതിനെതിരെയായിരുന്നു ഇഡി അപ്പീല്‍. ലോക്സഭാ ഇലക്ഷൻ കഴിഞ്ഞ സാഹചര്യത്തില്‍ ഹർജിയ്ക്ക് പ്രസക്തി ഇല്ലെന്ന് വ്യക്തമാക്കിയാണ് ഡിവിഷൻ ബെഞ്ച് അപ്പീല്‍ തീർപ്പാക്കിയത്.
Advertisements