ന്യൂയോർക്ക്: യു.എസ് ഓപ്പണ്‍ ടെന്നീസില്‍ ആവേശപ്പോരില്‍ നൊവാക് ജോക്കോവിച്ചിനെ വീഴ്ത്തി കാർലോസ് അല്‍ക്കാരസ് ഫൈനലില്‍.നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു അല്‍ക്കാരസിന്റെ ജയം. സ്കോർ: 6-4, 7-6 (4), 6-2.
Advertisements
ഞായറാഴ്ചയാണ് ഫൈനല്‍. നിലവിലെ ചാമ്ബ്യൻ യാനിക് സിന്നറാണ് എതിരാളി. കാനഡയുടെ ഫെലിക്സ് ഓഷ്യെ അലിയാസിനെ തോല്‍പ്പിച്ചാണ് സിന്നർ ഫൈനലില്‍ പ്രവേശിച്ചത്. സ്കോർ: 6-1, 3-6, 6-3, 6-4.ഫൈനല്‍ കാണാൻ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും എത്തിയേക്കുമെന്നാണ് വിവരം.