ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചിറ്റേത്ത് രാജു ജോണിന്റെഭാര്യ ലാലി രാജു

ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചിറ്റേത്ത് രാജു ജോണിന്റെ
ഭാര്യ ലാലി രാജു (64)
നിര്യാതയായി. സംസ്കാര ശുശ്രൂഷ നാളെ ജൂലൈ 12 ശനിയാഴ്ച ഒന്നിന് വീട്ടിൽ ആരംഭിച്ച് തുടർന്ന് 2.30 ന് കാരമല സെയ്ൻ്റ് പീറ്റേഴ്സ് ആൻ്റ് സെയ്ൻ്റ് പോൾസ് പള്ളി സെമിത്തേരിയിൽ. പരേത കോഴിപ്പിള്ളി മാന്താനത്ത് പുത്തൻപുരയിൽ കുടുംബാംഗമാണ്. മക്കൾ: ജറിൻ സി. രാജു
ജോബിൻ സി. രാജു. മരുമക്കൾ: സിമ്മി ജറിൻ , സൈനോ ജോബിൻ.

Advertisements

Hot Topics

Related Articles