വെള്ള തൂവൽ :വി കെ വിജയൻ അനുസ്മരണവും, ഫൗണ്ടേഷൻ വാർഷികവും, ഓഫീസ് ഉത്ഘാടനവും, പഠനോപകരണ വിതരണവും,സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും കത്തിപ്പാറയിൽ നടന്നു.ഫൗണ്ടേഷൻ പ്രസിഡന്റ് ടി ആർ. ബിജി അധ്യക്ഷത വഹിച്ചു.
Advertisements
പാഠനോപകരണ വിതരണം വെള്ളത്തൂവൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിസറി പരീക്കുട്ടി നിർവഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വെള്ളത്തൂവൽ പഞ്ചായത്ത് ആയുർവേദ മെഡിക്കൽ ഓഫീസർ . രഹ്നയുടെ നേതൃത്വത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി.