വടവാതൂർ -കരിപ്പാൽ വീട്ടിൽ ചന്ദ്രശേഖരൻ നായർ (92) നിര്യാതനായി. സംസ്കാരം ഇന്ന് ഡിസംബർ 12 വ്യാഴാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. ഭാര്യ രാധമ്മ കരിപ്പാൽ ,മക്കൾ കെ സി ലത ( പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റ്) കെ സി രാജേഷ് കരിപ്പാൽ സ്റ്റോർസ് വടവാതൂർ) ,കെ സി ലേഖ മരുമക്കൾ : ശിവപ്രസാദ് പിച്ചകപ്പള്ളിയിൽ (കോത്തല ) വിജയകുമാർ വടവാതൂർ, മായാദേവി – ഞീഴൂർ (ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ് (പി എച്ച് സി ) -പുതുപ്പള്ളി )
Advertisements