വടവാതൂർ: പുതുവാ തൊട്ടിയിൽ മറിയം ജോസഫ് (98) നിര്യാതയായി. ഭർത്താവ് – പരേതനായ പി ജെ ജോസഫ്. സംസ്കാരം സെപ്റ്റംബർ 19 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ 1 മണി വരെ വടവാതൂർ ഐ പി സി ഏബെൻ – എസ്സെർ സഭാ ഓഡിറ്റോറിയത്തിൽ ശുശ്രൂഷയ്ക്കു ശേഷം രണ്ടു മണിക്ക് സഭാ സെമിത്തേരിയിൽ. മക്കൾ പ്രഫ.പി ജെ യോഹന്നാൻ, മറിയാമ്മ, അന്നമ്മ, കുഞ്ഞുമോൾ. മരുമക്കൾ റേച്ചൽ ജോൺ, കുട്ടപ്പായി, ചെറിയാൻ, ബാബു. മണർകാട് താന്നിയ്ക്കൽ കുടുംബാംഗമാണ് പരേത.
Advertisements