കോട്ടയം : വടവാതൂർ പള്ളിക്കുന്ന് ചെമ്പോല വീട്ടിൽ ഭാസ്ക്കരൻ (ബേബിച്ചൻ – 66 ) നിര്യാതനായി. സംസ്കാരം. നവംബർ 18 ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ട് വളപ്പിൽ . ഭാര്യ സരള ചെമ്പോലയിൽ മക്കൾ: പരേതയായ ലതിക. വിജയ. സരിത. മരുമക്കൾ സതീഷ് കുമാർ അയ്മനം( കെ എസ് ഇ ബി ഗാന്ധിനഗർ ) പ്രദീപ് പൊൻകുന്നം.കൊച്ചു മക്കൾ. ആദിത്യൻ. അലീന. അഥീന . ആദിത്യ.
Advertisements