താഴത്തു വടകര നെയ്യുണ്ണിൽ എൻ സി ജോസഫ് (അപ്പിച്ചായൻ )

താഴത്തു വടകര നെയ്യുണ്ണിൽ എൻ സി ജോസഫ് (അപ്പിച്ചായൻ – റിട്ട. കെ എസ് ആർടിസി സ്റ്റേഷൻ മാസ്റ്റർ , ചങ്ങനാശേരി – 69 ) നിര്യാതനായി. സംസ്കാരം ജൂലൈ 24 വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് സംസ്കാര ശിശ്രൂഷകൾ ഭവനത്തിൽ തുടങ്ങി താഴത്തു വടകര ലൂർദ് മാതാ പള്ളി സംസ്കരിക്കും. മൃതദേഹം ജൂലൈ 23 ബുധനാഴ്ച അഞ്ച് മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്.
ഭാര്യ. അന്നമ്മ ശാന്തി (സുശീല ) പുരം ചങ്കുങ്കൽ കുടുംബാംഗം.
മക്കൾ. ജോസിൻ ഐർലൻഡ്
മകൻ. ജോബിൻ എറണാകുളം
മരുമകൻ. മനു വാരനാട്ട് കാഞ്ഞിരമറ്റo.ഐർലർഡ്
കൊച്ചുമക്കൾ. ഹേസൽ, ഹീബി.

Advertisements

Hot Topics

Related Articles