വൈക്കം ചാലപ്പറമ്പ് കോലോത്തുപറമ്പിൽ കെ. വിജയൻ

വൈക്കം ചാലപ്പറമ്പ് കോലോത്തുപറമ്പിൽ കെ. വിജയൻ (74) നിര്യാതയായി. സംസ്കാരം ഇന്ന് മെയ് ഏഴ് ബുധനാഴ്ച ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: പള്ളിപ്പുറം വെളിയം കണ്ണത്തിൽ രമ.
മക്കൾ: വി. അനിൽകുമാർ (കാർഷിക ഗ്രാമവികസന ബാങ്ക് വൈക്കം ) , വി.അനൂപ് ( യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി,മുൻ നഗരസഭ കൗൺസിലർ വൈക്കം)
മരുമക്കൾ:ജസ്‌ലി, അനുശ്രീ.

Advertisements

Hot Topics

Related Articles