ഉല്ലല ചെറുതൈക്കൂട്ടത്തിൽ സി.ഒ.മത്തായി

ഉല്ലല ചെറുതൈക്കൂട്ടത്തിൽ സി.ഒ.മത്തായി(98) നിര്യാതനായി. സംസ്കാരം മാർച്ച് ആറ് വ്യാഴാഴ്ച വൈകുന്നേരം നാലിന് ഉല്ലല ലിറ്റിൽ ഫ്ലവർ പള്ളിയിൽ. ഭാര്യ: പരേതയായ മറിയം. മക്കൾ: ജോസ്, സിസ്റ്റർ സെലിൻ ( സെൻ്റ് ആൻസ് കന്യാകുമാരി ), മറിയാമ്മ,ജോയി, പരേതയായ ലില്ലിക്കുട്ടി. മരുമക്കൾ: എൽസമ്മ മുണ്ടുപറമ്പിൽ (തൈകാട്ടുശ്ശേരി), പാപ്പച്ചൻ പാനിപ്പറമ്പിൽ (വരിക്കാംകുന്ന്), സെലിൻ മറ്റപ്പള്ളി (മരങ്ങാട്ടുപള്ളി)

Advertisements

Hot Topics

Related Articles