വൈക്കം : പടിഞ്ഞാറേക്കര പോത്തോടിയിൽ വീട്ടിൽ പരേതനായ സോമനാഥന്റെ മകൻ ദിനിൽ കുമാർ പി.എസ്. (44) . (ടി.എസ് നം: 34 ഇടയാഴം ഷാപ്പ്) നിര്യാതനായി. അമ്മ സുമതി. (പനച്ചിമൂട്ടിൽ കുടുബാഗം നാട്ടകം കോട്ടയം) ഭാര്യ. ദിവ്യ എലമശ്ശേരി ചാലപ്പറമ്പ് വൈക്കം. മകൻ ആയുഷ് കൃഷ്ണ (സെന്റ് മേരീസ് സ്കൂൾ വല്ലകം) സഹോദരി ദീപാ പി.എസ്.(ജെ.പി.എച്ച്.എൻ ഇടയാഴം പി.എച്ച്.സി) സംസ്ക്കാരം മെയ് 11 വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് മണിക്ക് വീട്ടുവളപ്പിൽ .
Advertisements