വൈക്കം: ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍. നഗരേഷിന്റെ മാതാവും വൈക്കം നഗരസഭ മുന്‍ചെയര്‍മാന്‍ എസ്. നരസിംഹ നായ്ക്കിന്റ ഭാര്യയുമായ വൈക്കം പടിഞ്ഞാറെനട പന്തല്ലൂര്‍ മഠത്തില്‍ ലളിത എന്‍.നായ്ക് (86) നിര്യാതയായി. സംസ്കാരം നാളെ ആഗസ്റ്റ് 31 വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.പരേത മംഗലാപുരം കാപ്പുമുഡ്ലഗിരി മഠം കുടുംബാംഗമാണ്. മൂത്തമകന്: എന്‍. സുധാകര്‍ നായ്ക് (ഗുരുപ്രസാദ് ബുക്സ്, വൈക്കം). മരുമക്കള്‍: കെ.ജെ.ശ്രീകല (കൊടുങ്ങല്ലൂര്‍), വി.ആര്.ആശ (വരാപ്പുഴ).
Advertisements