വൈക്കം ടിവിപുരം കൊറ്റാപറമ്പിൽ (തത്തംതറ) മാർഗരറ്റ് ആന്റണി(മേബിൾ – 60) നിര്യാതയായി. സംസ്‌കാരം മെയ് നാല് ഞായറാഴ്ച രാവിലെ 10ന് ടിവിപുരം തിരുഹൃദയ ദേവാലയത്തിൽ .
പരേത ചേർത്തല തുറവൂർ മരത്തിങ്കൽ കുടുംബാംഗമാണ്. ഭർത്താവ് : ആന്റണി. മക്കൾ: ആൽബിൻആന്റണി, അനീഷാമോൾആന്റണി
Advertisements