തലയോലപ്പറമ്പ്
വടയാർ പാനാപ്പുരച്ചിറയിൽ ടി.എൻ. സഹദേവൻ (88) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.
ഭാര്യ: സരസമ്മ.
മക്കൾ :സനൽകുമാർ ( വടയാർ സർവീസ് സഹകരണ ബാങ്ക് ), സജിതാമോൾ
മരുമക്കൾ : ശ്രീജാമോൾ, സുഭാഷ്. പരേതൻസി പി എം വടയാർ മുൻലോക്കൽ സെക്രട്ടറി, കയർ സംഘം പ്രസിഡൻ്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു
Advertisements