വൈക്കം ആറാട്ട് കുളങ്ങര ഗായത്രി വീട്ടിൽ കെഎസ്.പ്രദീപ് കുമാർ ( റിട്ടയേർഡ് നേവി ഉദ്യോഗസ്ഥൻ – 67) നിര്യാതനായി. സംസ്കാരം സെപ്റ്റംബർ 10 ബുധനാഴ്ച രാവിലെ 11 മണിക്ക് വീട്ട് വളപ്പിൽ.ഭാര്യ റോബി ഡി. (റിട്ടയേർഡ് ബി എസ് എൻ എൽ ഉദ്യോഗസ്ഥ)മക്കൾ : ദീപക് പി.കുമാർ,ദർശക് പി കുമാർ. മരുമകൾ: അശ്വതി,
Advertisements