ആന്ധ്രാ ബാങ്ക് റിട്ടേഡ് സീനിയർ മാനേജർ (ലോ) മുളക്കുളം നോർത്ത് പെരിയപ്പുറത്ത് പി. പ്രകാശ്

തലയോലപറമ്പ് ആന്ധ്രാ ബാങ്ക് റിട്ടേഡ് സീനിയർ മാനേജർ (ലോ) മുളക്കുളം നോർത്ത് പെരിയപ്പുറത്ത് പി. പ്രകാശ് (ആന്ധ്രാ ബാങ്ക് റിട്ടേഡ് സീനിയർ മാനേജർ ലോ- 72) നിര്യാതനായി. സംസ്കാരം നാളെ ഏപ്രിൽ 25 വെള്ളിയാഴ്ച രാവിലെ 11ന് പച്ചാളം പൊതു സ്മശാനത്തിൽ. ഭാര്യ:അഡ്വ.അംബിക വടയാർ തടത്തിൽ കുടുംബാംഗം.മക്കൾ: അഡ്വ.ശ്രീലക്ഷ്മി (എറണാകുളം), ഹരികൃഷ്ണൻ (കാനഡ).മരുമകൻ: മനോജ്‌ മാറ്റത്തോളി(എറണാകുളം ഹോമിയോ ഹൗസ് ).

Advertisements

Hot Topics

Related Articles