വൈക്കം കൊച്ചുകവലഭാഗത്ത് ആ ക്രി പെറുക്കിവിറ്റ് ജീവിച്ചിരുന്ന മണവിളയിൽജോസഫ്

വൈക്കം: വൈക്കം കൊച്ചുകവലഭാഗത്ത് ആ ക്രി പെറുക്കിവിറ്റ് ജീവിച്ചിരുന്ന മണവിളയിൽജോസഫ്(77) നിര്യാതനായി. രോഗബാധിതനായി കടത്തിണ്ണയിൽ കഴിഞ്ഞിരുന്ന ഇയാളെ രാമപുരം കുഞ്ഞച്ചൻ മിഷൻഏറ്റെടുത്ത് പരിചരിച്ചു വരുന്നതിനിടയിൽ ഇന്നലെ മരണപ്പെടുകയായിരുന്നു. അവിവാഹിതനായിരുന്നു. സംസ്കാരം പിന്നീട്.

Advertisements

Hot Topics

Related Articles