വൈക്കം ചേരുംചുവട് നായ്ക്കംപറമ്പിൽ മേരിസ്കറിയ (94) നിര്യാതയായി. സംസ്കാരം ഇന്ന് ജനുവരി 18 ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് തോട്ടകം സെൻറ് ഗ്രിഗോറിയോസ് പള്ളി സെമിത്തേരിയിൽ നടക്കും. പരേതേകുറുപ്പന്തറ പള്ളിപ്പുറത്ത് കുന്നേൽ കുടുംബാംഗവും ഫാ. വർഗീസ് നായ്ക്കംപറമ്പിലിൻ്റെ സഹോദര ഭാര്യയുമാണ്. ഭർത്താവ് : പരേതനായ എൻ.ടി.സ്കറിയ. മക്കൾ: എസ്. ഫിലോമിന(റിട്ട. എസ്ബിഐ എറണാകുളം) അന്നമ്മ ( റിട്ട.കാത്തലിക് സിറിയൻ ബാങ്ക്, വൈക്കം) ഡോ. എൻ.എസ്.മരിയ, സെലീന,അഡ്വ.റാണി സ്കറിയ, റെജി. മരുമക്കൾ: മാത്യു മറ്റപ്പള്ളിൽ ( കടവന്ത്ര), മാത്യു ജോസഫ് വെട്ടിക്കാപ്പള്ളിൽ (വൈക്കം),ഡോ.ജോസ്പുത്തൻ കുളം (തൊടുപുഴ),രവീന്ദ്രൻ കൊത്തംകണ്ടത്തിൽ (മുംബൈ), സിറിൾ ഫെർണാണ്ടസ് സെറാഫ് ഡെയ്ൽ (തൃശ്ശൂർ), ഷാജി കൊച്ചുപുരയ്ക്കൽ (കുറവിലങ്ങാട് ).