വൈക്കം ചെമ്പ് കണ്ടത്തിൽ ലിസി തങ്കച്ചൻ ( റിട്ടയേർഡ് അദ്ധ്യാപിക, ബൻസിദാർ അഗർവാൾ മോഡൽ സ്കൂൾ, വഡാല, മുംബൈ – 73) ആസ്ത്രേലിയയിൽ വെച്ച് നിര്യാതയായി. സംസ്കാരം പിന്നീട് ആസ്ത്രേലിയയിൽ നടത്തും. ഭർത്താവ് : പരേതനായ തങ്കച്ചൻ വർഗീസ്. മകൻ : അലൻ (ഓറഞ്ച്, ആസ്ത്രേലിയ), മരുമകൾ : റെജിന കുന്നപ്പള്ളിൽ, ചീനിക്കുഴി. (ഓറഞ്ച്, ആസ്ത്രേലിയ). പരേത കടുത്തുരുത്തി, മാന്നാർ, പീടികപറമ്പിൽ (വേലംപറമ്പിൽ) കുടുംബാംഗമാണ്.
Advertisements