വൈക്കം ചെമ്മനത്തുകര പടന്നപ്പുറത്ത് മനുകുര്യൻ

വൈക്കം ചെമ്മനത്തുകര പടന്നപ്പുറത്ത് കുര്യൻ്റെ മകൻ മനുകുര്യൻ(33) നിര്യാതനായി. സംസ്കാരം ഇന്ന് മെയ് 3 ശനിയാഴ്ച ഉച്ചയ്ക്ക് 12ന് ചെമ്മനത്തുകര സെൻ്റ് ആൻ്റണീസ് പളളിയിൽ. ഭാര്യ:റിൻസി . മക്കൾ: ആദുമനു, എബൻമനു. മാതാവ്: വത്സമ്മ.

Advertisements

Hot Topics

Related Articles