വൈക്കം ഉല്ലല കൂവം മഠത്തിൽ ചെല്ലപ്പൻ

വൈക്കം ഉല്ലല കൂവം മഠത്തിൽ ചെല്ലപ്പൻ (86) നിര്യാതനായി. സംസ്കാരം നാളെ സെപ്റ്റംബർ ഒന്ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഒന്നിന് വീട്ടുവളപ്പിൽ നടക്കും.
ഭാര്യ:ഭവാനി.
മക്കൾ: സജിമോൻ, രജിമോൻ (കെ എസ് ഇ ബി ചങ്ങനാശേരി)
മരുമക്കൾ:അമ്പിളി, ശർമിള.

Advertisements

Hot Topics

Related Articles