വൈക്കം വെച്ചൂർ ഇടയാഴംതോട്ടാപ്പള്ളി കൈതാരത്ത് മഠത്തിൽ കെ.എസ്.നാരായണയ്യർ ( ബഡാ സ്വാമി )

വൈക്കം വെച്ചൂർ ഇടയാഴംതോട്ടാപ്പള്ളി കൈതാരത്ത് മഠത്തിൽ കെ.എസ്.നാരായണയ്യർ ( ബഡാ സ്വാമി – 87) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ.
ഭാര്യ പരേതയായ ഭാഗ്യം. മക്കൾ: എൻ.പി.ശർമ്മ. പരേതനായ എൻ. കൃഷ്ണൻ.പരേതൻ ബ്രാഹ്മണസഭ , കർഷക കൂട്ടായ്മ എന്നിവയുടെ നേതൃസ്ഥാനങ്ങളിൽ ദീർഘകാലം ഭാരവാഹിയായിരുന്നു. മരുമക്കൾ:സുധ,രേഖ.

Advertisements

Hot Topics

Related Articles