വൈക്കം കിഴക്കേ നട ഷി നിവാസിൽ അല്ലി ജനാർദ്ദനൻ (റിട്ട. അദ്ധ്യാപിക – 84). നിര്യാതയായി. ഭർത്താവ് : പരേതനായ കെ കെ ജനാർദ്ദനൻ. മകൾ – ഷീല . മരുമകൻ – പി.കെ.ദിലീപ്
(റിട്ട. എക്സിക്യൂട്ടീവ് ഡയറക്ടർ ഒ.എൻ. ജി.സി)
ചെറുമക്കൾ – അദിത് ശങ്കർ ( സിഡ്നി ), ജയദ് ശങ്കർ (ബാംഗ്ലൂർ). സംസ്കാരം ഇന്ന് ഫെബ്രുവരി ഒൻപത് ഞായറാഴ്ച 12-30 ന്. വീട്ടുവളപ്പിൽ.
Advertisements